tag:blogger.com,1999:blog-1205491449715446237.post6217006099542596141..comments2023-10-22T17:19:44.221+05:30Comments on എന്റെ പ്രണയകഥകള്‍: ക്ലാര, ഏട്ടൻ പിഴപ്പിച്ച പെൺകുട്ടി.Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.comBlogger30125tag:blogger.com,1999:blog-1205491449715446237.post-62689784059876366202009-06-02T15:01:04.237+05:302009-06-02T15:01:04.237+05:30അനൂപ്,
ഇതൊന്നും സത്യമല്ലെങ്കില്‍ എന്നാശിച്ചു പോ...അനൂപ്,
ഇതൊന്നും സത്യമല്ലെങ്കില്‍ എന്നാശിച്ചു പോവുന്നു.
ഇന്നാണിവിടെ വന്നത്.എല്ലാം വായിച്ചു.അഭിനന്ദനങ്ങള്മുന്നാസ്.https://www.blogger.com/profile/02975026021358199419noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-51209669055213075862008-11-28T20:49:00.001+05:302008-11-28T20:49:00.001+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-43853243651232148632008-11-28T20:49:00.000+05:302008-11-28T20:49:00.000+05:30രണ്ടു ദിവസമായി മുംബൈ വര്‍ത്തകളും പിന്നെ ഫോണ്‍ കോള...രണ്ടു ദിവസമായി മുംബൈ വര്‍ത്തകളും പിന്നെ ഫോണ്‍ കോളുകളും ഒക്കെ ആയി ആകെ
വല്ലത്ത റ്റെന്‍ഷനിലാണ്.
അപ്പോഴാണ് കാലത്തെ അനൂപിന്റെ പുതിയ പോസ്റ്റിനെ പറ്റി അറിയിച്ചു കൊണ്ടു മെയില്‍ അതു വായിക്കന്‍ വന്നപ്പോള്‍ 'ക്ലാര' വായിച്ചില്ലല്ലോ എന്നു കരുതി നബീസുവിനെ ആരുമില്ലാത്ത അനാഥനാക്കിയ മ്രുഗതുല്യനായ ആ മനുഷ്യനെ എങ്ങനെ സഹോദരന് എന്നു വിളിക്കും?
സുരക്ഷിതമായ കൂരക്കു കീഴില്‍ നിന്നു അവളെ തെരുവിലേക്ക് ഇറക്കിവിട്ടവരെ എങ്ങനെ മനുഷ്യരെന്ന് വിളിക്കും?
ഇത്രയേറെ നിഷ്കരുണമായി ഒരു പെണ്ണിനോട് പെരുമാറമോ?
നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ ഇവളേ ആദ്യത്തെ കല്ലെറിയൂ എന്ന് പറഞ്ഞ യേശുവിന്റെ പിന്‍ഗാമിയായ പാതിരിയുടെ ഒത്താശ!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-14130893573192794762008-11-22T20:42:00.000+05:302008-11-22T20:42:00.000+05:30സംഭവം ആണല്ലോസംഭവം ആണല്ലോപരേതന്https://www.blogger.com/profile/12560330519865618569noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-64640781876569571722008-11-22T12:21:00.000+05:302008-11-22T12:21:00.000+05:30വളരെ വൈകിയ വായനയാണ്. എങ്കിലും മനസിനെ തൊട്ടു എന്ന് ...വളരെ വൈകിയ വായനയാണ്. എങ്കിലും മനസിനെ തൊട്ടു എന്ന് പറയാതെ വയ്യ. ആശംസകള്‍aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-4147211971926095072008-11-21T19:43:00.000+05:302008-11-21T19:43:00.000+05:30ഈ ജീവിത കഥ വായിച്ച ഏല്ലാവർക്കും നന്ദിഈ ജീവിത കഥ വായിച്ച ഏല്ലാവർക്കും നന്ദിAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-68115301387598061422008-11-18T13:44:00.000+05:302008-11-18T13:44:00.000+05:30''പള്ളീലെ അഛനെ ''അച്ചന് എന്നല്ലേ ശരി.പാവം ക്ലാര അ...''പള്ളീലെ അഛനെ ''
അച്ചന് എന്നല്ലേ ശരി.
പാവം ക്ലാര അല്ല നബീസു..
എഴുത്തു വളരെ ടച്ചിങ്ങാണു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-13611901084437403292008-11-16T18:08:00.000+05:302008-11-16T18:08:00.000+05:30Dear friend, ithu manassine pollikkunnu.Dear friend,

ithu manassine pollikkunnu.P R Reghunathhttps://www.blogger.com/profile/07439157068207094890noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-16423702087966139112008-11-14T16:08:00.000+05:302008-11-14T16:08:00.000+05:30ഇനിയെങ്കിലും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെഇനിയെങ്കിലും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെannammahttps://www.blogger.com/profile/05345512220988729024noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-34228461402897036392008-11-14T12:37:00.000+05:302008-11-14T12:37:00.000+05:30മിസ്റ്റര്‍ അനൂപ് ഞാന്‍ താങ്കളുടെ എല്ലാ പോസ്റ്റുകളു...മിസ്റ്റര്‍ അനൂപ് ഞാന്‍ താങ്കളുടെ എല്ലാ പോസ്റ്റുകളും ഇന്നലെ രാത്രിയില്‍ ആണ് ആദ്യ മായി വായിക്കുന്നത് എല്ലാം തന്നെ വേദനയില്‍ വേരുറച്ച കഴിഞ്ഞ കാലത്തിന്റെ മരണ സ്പന്ദനത്തില്‍ ചാലിക്കപ്പെട്ടതാണല്ലോ ? എന്ത് ആയാലും ഇന്നലെ രാത്രിയില്‍ ഉറക്കം പോയി കിട്ടി നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് ഒരു സാഡിസ്റ്റ് ആകുവാന്‍ എനിക്ക് കഴിയത്തില്ല കാരെണം താങ്കള്‍ എഴുതിയത് ഒരു കഥയോ നോവലോ അല്ല ; അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന വൃത്തികെട്ട നരഭോജികളുടെ അക്രമത്തിനു ഇരയാക്കപെടുന്ന നമ്മള് അറിയാത്ത നമ്മുടെ സഹോദരങ്ങളുടെ ജീവിതമല്ലേ , ഇനിയും എഴുതുക ഇങ്ങനെ ഒരു പോസ്റ്റ് കണ്ടിട്ട് ഇവന്മാര് നന്നാവാന്‍ ഒന്നും പോകുന്നില്ല കാരെണം രാക്ഷസ്സ ജെന്മാങ്ങള്ക്ക് പശ്ചാത്താപം ഉണ്ടാവില്ലല്ലോ , എന്നാലും എഴുതുക ഓരോ രാത്രിയിലും സഹജീവികളുടെ വേദന അറിഞ്ഞ് അവര്‍ക്ക് വേണ്ടി പ്രാര്ത്ഥിക്കാമല്ലൊTince Alapurahttps://www.blogger.com/profile/16882614193037536810noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-29790623507944866522008-11-10T21:21:00.000+05:302008-11-10T21:21:00.000+05:30വിശ്വസിക്കാന്‍ എനിക്ക് മനസില്ല. ( അറിയാം മാഷേ സത്...വിശ്വസിക്കാന്‍ എനിക്ക് മനസില്ല.
( അറിയാം മാഷേ സത്യമാണെന്ന്.. )Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-49444624516119005442008-11-07T19:29:00.000+05:302008-11-07T19:29:00.000+05:30പിള്ളേച്ചാ.... :( :(പിള്ളേച്ചാ.... :( :(നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-14178464707571288362008-11-07T16:46:00.000+05:302008-11-07T16:46:00.000+05:30പിള്ളേച്ചാ ....... കമന്റുന്നില്ല.......പിള്ളേച്ചാ .......

കമന്റുന്നില്ല.......തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-14937347880376589262008-11-07T15:43:00.000+05:302008-11-07T15:43:00.000+05:30വേദനിപ്പിച്ചല്ലോ അനൂപ്..ഇങ്ങനെയുള്ള സംഭവങ്ങള്‍ നാട...വേദനിപ്പിച്ചല്ലോ അനൂപ്..ഇങ്ങനെയുള്ള സംഭവങ്ങള്‍ നാട്ടില്‍ നടക്കുന്നു എന്നത് സത്യമാണു..ഇനിയും ഇങ്ങനെ ഉണ്ടാവല്ലേ ന്ന് പ്രാര്‍ഥിക്കാനേ പറ്റുന്നുള്ളൂജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-60059163476298286592008-11-07T15:13:00.000+05:302008-11-07T15:13:00.000+05:30കഷ്ടം.. ഇനിയെന്തെല്ലാം കാണാനും കേൾക്കാനും ഇരിയ്ക്ക...കഷ്ടം.. ഇനിയെന്തെല്ലാം കാണാനും കേൾക്കാനും ഇരിയ്ക്കുന്നു...

ഇത് വെറുമൊരു കഥ മാത്രമായിരിയ്ക്കട്ടെ എന്ന് കൊതിച്ചുപോയി അനൂപേ..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-13115375408616011322008-11-07T13:17:00.000+05:302008-11-07T13:17:00.000+05:30ഈ അനുഭവക്കുറിപ്പിന് നന്ദി പിള്ളേച്ചാ...ഈ അനുഭവക്കുറിപ്പിന് നന്ദി പിള്ളേച്ചാ...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-32064070042846760462008-11-06T16:29:00.000+05:302008-11-06T16:29:00.000+05:30വേദനിപ്പിച്ചു കളഞ്ഞു നീ, പിള്ളേച്ചാവേദനിപ്പിച്ചു കളഞ്ഞു നീ, പിള്ളേച്ചാകുറ്റ്യാടിക്കാരന്|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-83931211981900218492008-11-05T00:13:00.000+05:302008-11-05T00:13:00.000+05:30ഇല്ല അങ്ങിനൊയൊന്നും സംഭവിക്കാതിരിക്കട്ടെ.ക്ലാരയ്ക്...ഇല്ല അങ്ങിനൊയൊന്നും സംഭവിക്കാതിരിക്കട്ടെ.ക്ലാരയ്ക്കും മകനും ദൈവം കൂട്ടായിരിക്കട്ടെഇങ്ങനൊന്നും ഇനിയെങ്കിലും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം..കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-75602769129871731912008-11-04T14:02:00.000+05:302008-11-04T14:02:00.000+05:30ക്ലാരയെക്കുറിച്ച് വായിച്ചു വേദനിച്ചു. ഇനി ആര്‍ക്കു...ക്ലാരയെക്കുറിച്ച് വായിച്ചു വേദനിച്ചു. ഇനി ആര്‍ക്കും ഇങ്ങനെ വരാതിരിക്കട്ടെ എന്നാഗ്രഹിക്കുകയല്ലാതെ എന്താ ചെയ്ക്?Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-16955958268153700802008-11-04T12:15:00.000+05:302008-11-04T12:15:00.000+05:30വല്ലാത്ത സംഭവം:(വല്ലാത്ത സംഭവം

:(smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-5132511993006447442008-11-03T22:12:00.000+05:302008-11-03T22:12:00.000+05:30:( :( :(വേഎറെന്തു പറയാന്‍:( :( :(
വേഎറെന്തു പറയാന്പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-69553963813876929572008-11-03T15:10:00.000+05:302008-11-03T15:10:00.000+05:30ജീവിതം കഥകളേക്കാള്‍ വിചിത്രമാവുന്നത് കാണുമ്പോള്‍ ആ...ജീവിതം കഥകളേക്കാള്‍ വിചിത്രമാവുന്നത് കാണുമ്പോള്‍ ആശ്ചര്യവും സങ്കടവും തോന്നുന്നു.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-35193578031837900452008-11-03T12:45:00.000+05:302008-11-03T12:45:00.000+05:30ente anoop, vedanippichu kalanhu,,ente anoop, vedanippichu kalanhu,,Anonymoushttps://www.blogger.com/profile/15978293873678169097noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-83632957769661743242008-11-03T12:44:00.000+05:302008-11-03T12:44:00.000+05:30ente anoop, vedanippichu kalanhu,,ente anoop, vedanippichu kalanhu,,Anonymoushttps://www.blogger.com/profile/15978293873678169097noreply@blogger.comtag:blogger.com,1999:blog-1205491449715446237.post-85061482001829428162008-11-03T12:37:00.000+05:302008-11-03T12:37:00.000+05:30അനൂപ്.. വല്ലാതെ മനസ്സ് നൊന്തു. നമ്മുടെ നാട്ടില്‍...അനൂപ്.. വല്ലാതെ മനസ്സ് നൊന്തു. നമ്മുടെ നാട്ടില്‍ ഇങ്ങനെ ജീവിതം ഹോമിക്കപ്പെടുന്നവര്‍ ഇല്ലാതെയില്ല. ഇനിയും ഇത്തരം കഥകള്‍ കേള്ക്കാനിടയാവാതിരിക്കട്ടെ എന്ന് പ്രാര്ത്ഥിക്കാംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com