2008, മാർച്ച് 28, വെള്ളിയാഴ്‌ച

പ്രണയത്തിന്റെ വഴിക്കളിലൂടെ

ദേവിയെ മറക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല। ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഉണ്ണാനിരിക്കുമ്പോഴും എന്നു വേണ്ടാ എന്റെ ചിന്തക്കളില്‍ കാടു പോലെ അവള്‍ വളര്‍ന്നു പന്തലിച്ചു।
ഒരു ദിവസം നല്ല തണപ്പുള്ള ഒരു പ്രഭാതം ഞാന്‍ പതിവിലും നേരത്തെ ഉണര്‍ന്നു।ദേവിയും ഞാനും തമ്മിലുള്ള കല്ല്യാണം ഒരു ക്ഷേത്രത്തില്‍ വച്ചു നടക്കുന്നത് സ്വപനം കണ്ടാണു പെട്ടെന്നു ഉണര്‍ന്നത്। നോക്കൂമ്പോള്‍ മനസിനു വലിയ ശുന്യത പെട്ടെന്നു ദേവിയെ വിളിക്കണമെന്നു തോന്നി അന്നേരം സമയം 5.30അയ്യിട്ടുള്ളു ഞാന്‍ അവളുടെ വീട്ടിലേക്കു വിളിച്ചു।
കുറെ നേരം ബെല്ലടിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ തന്നെയാണു ഫോണ്‍ എടുത്തത്।

“ഹലോ“
“ഞാനാടി“
“നിയെന്താടാ രാവിലെ......?”
“എടി ഞാന്‍ നമ്മുടെ വിവാഹം സ്വപനം കണ്ടു“
“നിനക്കെന്താടാ....?”
“മറക്കാന്‍ പറ്റണില്ല എനിക്ക്“ ഈ പ്രേമം വല്ലാത്തോരു സാധനമാണ്‍“
“ഞാനൊരു ഉമ്മ തരട്ടെ നിനക്ക്‘ “
“എന്താ അനൂപെ നിനക്ക്...?”
“എത്ര ശ്രമിച്ചിട്ടും കഴിയണില്ലാ മോളെ നിന്നെ മറക്കാന്‍“
എന്നും കണി കണ്ടുണരാന്‍ ഈ ദേവി എന്റെ കൂടെയുണ്ടേങ്കില്‍ വെറെ ഒന്നും വേണ്ടാ എനിക്ക്“
അനൂപെ അനിയത്തി അവിടെ നിലപ്പുണ്ട് നിയെന്തൊക്കെയാ ഈ പറയണെ അവളു കേള്‍ക്കൂം”
കേള്‍ക്കട്ടെ എന്നായാലും കേള്‍ക്കാനുള്ളതല്ലെ ഞാന്‍ ഉറക്കെ വിളിച്ചു പറയാന്‍ പോകുവാ നിന്നെ ഇഷടമാണെന്നു“
“നിനക്കെന്താടാ“
“എങ്കില്‍ എനിക്കൊരു ഉമ്മ താ “
“വേണ്ടാ അതൊന്നും വേണ്ടാ“
എന്നാല്‍ ഞാന്‍ വിളിച്ചു കൂവും എന്റെ വീട്ടുക്കാരാറൈയും പിന്നെ എല്ലാവരും അറിയും
എനിക്കു അറിയില്ലാ അതൊന്നും,
എങ്കില്‍ ഞാന്‍ തരട്ടെ
(പെട്ടെന്ന് അനിയത്തി ഉമ്മറത്ത് ഞാന്‍ ഫോണ്‍ കട്ടു ചെയ്തു)
പിന്നെ ഞാനവളുടെ ഓഫിസില്‍ ചെന്നപ്പോള്‍ അവള്‍ മിണ്ടിയില്ല എന്നോടു ഞാന്‍ പറഞ്ഞു
ഞാന്‍ പോകുവാ
അന്നേരം അവള്‍ പറഞ്ഞൂ


“എനിക്കു വല്ലോം തോന്നിയിട്ടു വേണ്ടെ സേനഹിക്കാന്‍ പറ്റിയ ഒരു സാധനം“
ശരിയാണു നീ പറഞ്ഞത് എനിക്കുമത് തോന്നിയിട്ടുണ്ട് കൊള്ളില്ലാ ഒന്നിനും അതാണ് സത്യം
ഇനി ഞാന്‍ വരില്ല ദേവി നിന്റെ മുന്നില്‍ ഒരിക്കലും കാണാതെയിരിക്കാന്‍ ഞാന്‍ ശ്രമിക്കാം
പിന്നെ നേരില്‍ കണ്ടില്ലെലും ഈ ഹ്രദയത്തിലിട്ട് എനിക്ക് സേനഹിക്കാമല്ലോ।എന്റെ മന്‍സില്‍ നീയെയുള്ളൂ പേടിക്കണ്ടാ ഞാന്‍ ഒരിക്കലും നിന്നെ ശല്യപ്പെടുത്തില്ല। ഒരു ഫോണ്‍ പ്പോലും ചെയ്യില്ല പോട്ടെ

പിന്നെ തിരിഞു നോക്കാതെ നടക്കുമ്പോള്‍
ഏതേലും ഒരു ബസ് എന്റെ നെഞ്ചിലൂടെ കയറിയിറങ്ങിയിരുന്നെങ്കിലെന്നു ഞാന്‍ ചിന്തിച്ചു।
ഒരാഴ്ച് അവളെ കാണാതെയിരിക്കാന്‍ അമ്പലത്തില്‍ നിന്നും വഴിമാറി ഞാന്‍ സഞ്ചരിച്ചു।
ഏറ്റൂമാനൂരപ്പന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അവളെ മറക്കാനുള്ള ശക്തി എനിക്കു തരാന്‍ മനമുരുകി പ്രാഥിച്ചു।
നെന്‍ച്ചില്‍ വല്ലാത്താ പുകച്ചിലുമായി ഒരാഴുച്ച കടന്നു പോയി
ഒരു ദിവസം ഉച്ച കഴിഞ്ഞു ഞാന്‍ കടയിലിരിക്കുമ്പോള്‍ അവളുടെ ഫോണ്‍ എനിക്കു വന്നു
ഞാന്‍ എന്തെങ്കിലും പറഞ്ഞു വച്ചു നിയെന്തിനാ വിളിക്കാതെയിരിക്കണെ നീയിന്നല്ലെ എങ്കിലും(ഞാറാഴുച്ച ) വിളിക്കുമെന്നു ഞാന്‍ വിച്ചാരിച്ചു।നിയെന്താ അനൂപെ ഇങ്ങനെ5 അഭിപ്രായങ്ങൾ:

maramaakri പറഞ്ഞു...

നായര്‍ സ്ത്രീകളെപറ്റിയുള്ള ശശിധരന്റെ അഭിപ്രായത്തോട്‌ പ്രതികരിക്കൂ. http://maramaakri.blogspot.com/

maramaakri പറഞ്ഞു...

"കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല്പാല വീഥിയില്‍
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള്‍ പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന്‍ മോഡല്‍ കവിത) http://maramaakri.blogspot.com/

maramaakri പറഞ്ഞു...

മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html

maramaakri പറഞ്ഞു...

മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html

ആളവന്‍താന്‍ പറഞ്ഞു...

പിന്നെ വിളിച്ചോ?