അവള് വീണ്ടും വിളിച്ചു। എനിക്കവളെ കാണാതെയിരിക്കാന്‍ കഴിയാതെയായി എല്ലാ ദിവസവും അവള് വരുന്ന ബസിലെ പതിവു യാത്രക്കാരനായി ഞാന്‍ ।അമ്പലത്തിനു മുന്നിലെ സ്റ്റോപ്പിലിറങ്ങി അവള്‍ക്കൊപ്പം നടക്കുമ്പോള്‍ മനസില്‍ അവള് എന്നും എന്റെതു മാത്രമായിരിക്ക്ണെ എന്നുള്ള പ്രാര്ഥനയായിരുന്നു।
“ഏടാ അനൂപെ എനിക്കിപ്പോ 26വയസ്സായി।രണ്ടു വര്‍ഷം കുടി ഞാന്‍ നിനക്കു വേണ്ടി കാത്തിരുന്നാല്‍ എനിക്ക് 28ആകും നമ്മുടെ സമുദായത്തില്‍ 28വയസ്സു കഴിഞാല് പിന്നെ ഒരു നല്ല കല്ല്യാണം നടക്കാന്‍ പാടാകും“
‘നീ കാത്തിരിക്ക് ഞാന്‍ നിന്നെ കെട്ടിക്കൊളാം‘
“നീ ആണ്ക്കുട്ടിയല്ലെ കുറച്ചു കാശൊക്കെയായി കഴിയുമ്പോള്‍ എന്നെക്കാള്‍ സൌന്ദര്യവും തൊലിവെളുപ്പുമുള്ള ഒരു പെണ്‍ക്കുട്ടിയെ കാണുമ്പോള്‍ നിന്റെ മനസുമാറും അതൊന്നും വേണ്ടാടാ।”
“നിനക്കെന്നെ അത്ര വിശ്വാസമില്ലെ “
നിന്നെ എനിക്കിഷടമാണു പക്ഷെ നിയെന്റെ ഭര്ത്താവാകണ്ടാ “
“അതെന്താ നീയങ്ങനെ പറഞ്ഞെ“
“വേണ്ടാ അവസാനം നിന്റെ വീട്ടുക്കാര് എന്നെ ശപിക്കും“
“നിനക്കെന്താ ദേവി പറ്റിത് നമ്മുടെ വീട്ടുക്കാര് പറഞ്ഞിട്ടാണോ നമ്മള് സേനഹിച്ചത്।“
“അതൊന്നും എനിക്കറിയില്ല“
“നാളെ ഞാന്‍ ഒരു ജൊത്യാസനെ കാണുന്നുണ്ട് നമ്മുടെ നാളു തമ്മീല്‍ ചേരുമോ എന്നറിയണം എന്നിട്ടെ ബാക്കി കാര്യമുള്ളു“
“ഏടാ നിനക്ക് നല്ല തല്ലുകോള്ളാത്താതിന്റെയാ“
അതെ
ദാ നിനക്കുള്ളാ മിഠായി
കൈയിലിരുന്ന കോഫിബൈറ്റവള്ക്കു നല്കി
ഞാന്‍ ഉച്ചക്കു വരാം
“പിന്നെ നിന്റെ വിസ വന്നോ“
“എന്നേ പെട്ടെന്നു പറഞ്ഞു വിട്ടിട്ടു വേറെ കെട്ടിപോകാനല്ലെ നിനക്ക്“
“ഒരഥത്തില്‍ അതു വരണ്ടാ നിന്നെ പിരിയണ കാര്യം ആലോചിക്കുമ്പോള്‍ വേണ്ടാ“
നീ പോയി രക്ഷപ്പെടാന്‍ നോക്ക് അനൂപെ
നിന്നെ വല്ലവന്റെ കുടേ പറഞ്ഞൂ വിട്ടിട്ട് എനിക്കു രക്ഷപെടണ്ടാ
തുടരും
7 അഭിപ്രായങ്ങൾ:
ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html
pranayam kollam.
http://maramaakri.blogspot.com/2008/03/separated-at-birth.html
പ്രണയത്തിന്റെ പൂക്കാലം ഒരു തുടര്‍ കഥ ആണോ...മാഷേ?
സ്വന്തം കഥ തന്നെയാണോ അനൂപേ ?
=))))
ഇവിടെ വേരെ ഒരു പ്രണയകാലമൊ...കൊള്ളാം അനൂപ
വിടില്ല ഞാന്‍. എന്ത് പറഞ്ഞാലും വിടില്ല ഞാന്‍ എന്നാണോ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ